Kizhakkekotta bridge inauguration. viral video | കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന ചടങ്ങിൽ എത്തിയ പൃഥ്വിരാജിനെ രാജുവേട്ടാ എന്ന് വിളിച്ച് മേയർ. ആർത്തിരമ്പി സദസ്സ്
#PrithvirajSukumaran #AryaRajendran